"നിന്റെ സുന്ദരമായ ഓര്‍മ്മകള്‍....എന്റെ സ്വപനങ്ങളില്‍ നിന്ന് എന്തിനു,
മറവിയിലേക്ക് മാറ്റി നിറുത്തുന്നു?,,,
നിഴല്‍ മുറിഞ്ഞു പോയ തലങ്ങള്‍ വിട്ട്,
നിദ്രയെ പ്രണയിക്കുന്ന രാത്രികളെ
നിനക്കു ഏറെ പ്രിയങ്കരങ്ങളായിരുന്നല്ലോ?
മഴ പെയ്തു നിറഞ്ഞ നിന്റെ മനസ്സില്‍...
മധുരമായ വഞ്ചനയുടെ മുഖം.....
മയ്ക്കുവാന്‍ അവിലൊരിക്കലും...?
മങ്ങിയ എന്റെ സാമിപ്യം"......
No comments:
Post a Comment