എന്നോ മറന്നുപോയ കുറെ അക്ഷരപോട്ടുകള് .............. അവ വീണ്ടും തട്ടിന് പുറത്തു നിന്ന് പോടിതട്ടിയെടുക് കുന്നു......... ആരും കാണാതെ കരി പുരണ്ടു കിടന്ന കുറച്ചു അക്ഷരങ്ങള്‍ കഥയെന്നോ കവിതെയെന്നോ അവകാശപെടുന്നില്ല....... അതിലെന്റെ നിറം പിടിക്കാത്ത സ്വപ്നങ്ങളുണ്ട് എന്റെ പ്രണയമുണ്ട് വിരഹമുണ്ട് ................
No comments:
Post a Comment